മേപ്പയ്യൂർ വി.എച്ച്.എസ്.ഇ പ്രിൻസിപ്പാൾ ടി. കെ. പ്രമോദ്കുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു
വാകയാട് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ഡോ: പി. ആബിദ പുതുശ്ശേരി ഉദ്ഘാടനം ചെയ്തു
സയൻസ് ക്ലബ് ഉദ്ഘാടനവും റിട്ട: എ.ഇ.ഒ കെ. എം. ചന്ദ്രൻ നിർവഹിച്ചു
ചിത്രരചനാ മത്സരവും പ്രശ്നോത്തരിയും ചാർട്ട് പ്രദർശനവും സംഘടിപ്പിച്ചു