പൊലീസുമായി ഉന്തും തള്ളും ഉണ്ടായതോടെ മാർച്ച് അക്രമാസക്തമായി
പോലീസ് ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ യു.ഡി.എസ്.എഫ്. ശക്തമായ പ്രക്ഷോഭത്തിനിറങ്ങുമെന്നും മുന്നറിയിപ്പ്
പ്രശ്നത്തിന് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിന് നേതൃത്വം നൽകുമെന്നും കെ.എസ്.യു.
വെറ്റിനറി സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിലുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് ആഹ്വാനം
ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും.
ഇന്നലെയാണ് എസ്എഫ്ഐ-കെഎസ് യു പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്
അമ്പാഴപ്പാറയിലെ ശവകുടീരത്തിലും തുടർന്ന് കല്ലോട് സ്മൃതിമണ്ഡപത്തിലും പുഷ്പാർച്ചന നടത്തി
ഉന്നത വിദ്യാഭ്യാസ മേഖല എസ്എഫ്ഐ തകർത്തു എന്ന് ആരോപിച്ചാണ് കെ എസ് യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത്.
കുറ്റവാളികൾക്ക് എതിരെ ശക്തമായ നടപടിയെടുക്കണമെന്ന് കോൺഗ്രസ്