തൊഴിലിടങ്ങളിലെ ഇത്തരം പ്രവണതകൾക്കെതിരെ സ്ത്രീകൾ പരാതി നൽകുന്നത് അഭിനന്ദനാർഹമാണെന്നും അവർ പറഞ്ഞു.
എച്ച്.എം.എസ്. നേതൃയോഗം കേന്ദ്ര വർക്കിംഗ് കമ്മിറ്റി മെമ്പർ മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു
സംസ്ഥാന സ്കൂൾ കലോത്സവത്തിലെ മികച്ച നടൻ യദുകൃഷ്ണ റാം ഉദ്ഘാടന കർമ്മം നിർവഹിച്ചു
ബീച്ച് ഭാഗങ്ങൾ കേന്ദ്രീകരിച്ച് ലഹരി മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന വിവരത്തിൽ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
കോൺക്രീറ്റ് അവശിഷ്ടങ്ങൾ ഇപ്പോഴും ബാക്കിയാവുകയും പുഴയുടെ ഒഴുക്കിനെ ബാധിക്കുന്ന രീതിയിൽ തന്നെയാണുള്ളത്.
കുണ്ടുപറമ്പ് സ്വദേശിയായ വയോധികയാണ് തിരയിൽപ്പെട്ടത്.
പുത്തൂർ മഠം കുറ്റിയോഴത്തിൽ വീട്ടിൽ വിജേഷ് (33) നെയാണ് നല്ലളം പോലീസ് പിടികൂടിയത്.
മാനാഞ്ചിറ സ്ക്വയറിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു.
നരിക്കുനി പുളിക്കൽപ്പാറ സ്വദേശി കുന്നാറത്ത് വീട്ടിൽ ജംഷീർ (40) നെ ആണ് കുന്ദമംഗലം പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.