45ാമത് ഫ്ലവർ ഷോ 6 മുതൽ 16 വരെ ബീച്ചിന് സമീപത്തെ മറൈൻ ഗ്രൗണ്ടിൽ നടക്കുന്നതാണ്.
കോഴിക്കോട് കുന്ദമംഗലത്തെ ലോഡ്ജിൽ നിന്നും 28.13 ഗ്രാം എം ഡി എം എ ആയിട്ടാണ് പിടിയിലാവുന്നത്.
സാംസ്ക്കാരികവകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്ക്കാരം പ്രഖ്യാപിച്ചത്.
കോഴിക്കോട് പുതിയങ്ങാടി സ്വദേശി ജിഷ്ണു, മലപ്പുറം സ്വദേശി ഫഹദ് എന്നിവരെയാണ് ക്രൈബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്.
ബസിലുണ്ടായിരുന്ന 50ലധികം പേർക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു.
കൂട്ടുപ്രതികൾ ഉടൻ പിടിയിലാകുമെന്നാണ് സൂചന.
ബസ് മറ്റൊരു ബൈക്കിൽ ഇടിച്ച് മറിയുകയാണ് ഉണ്ടായത്.
തിരുവങ്ങൂർ സ്കൂളിൽ സംഘടിപ്പിച്ച പരിപാടി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം നിർവ്വഹിച്ചു.
യുവതി കെട്ടിടത്തിൽനിന്ന് ചാടുന്നതിന് തൊട്ടുമുമ്പ് ഹോട്ടൽ ഉടമയും ജീവനക്കാരും ഉപദ്രവിക്കുന്നതാണ് വീഡിയോയിലുള്ളത്.