വേയപ്പാറയിലേക്ക് നടത്തിയ സന്ദേശയാത്ര സ്കൂൾ മാനേജർ കെ. സദാനന്ദൻ ഫ്ലാഗ്ഓഫ് ചെയ്തു
എൻ.എം. മൂസകോയ ക്യാമ്പ് ഉദ്ഘാടനം ചെയ്തു
സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിലാണ് പരിപാടി
കമ്മറ്റി യോഗം കോട്ടൂർ മണ്ഡലം കോൺഗ്രസ്സ് ഓഫീസിൽ വെച്ച് നടന്നു.
കോട്ടൂർ പഞ്ചായത്ത് എൽ.പി ബാലകലോത്സവവും, അറബിക് സാഹിത്യോത്സവവും പൂനത്ത് നെല്ലിശ്ശേരി എയുപി സ്‌കൂളിൽ നടന്നു.
കയർ ബോർഡ് കണ്ണൂർ റീജിണൽ ഓഫീസർ ഷൈജു ടി.കെ. സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു
ക്ലാസ് അദ്ധ്യാപികയുടെ നേതൃത്വത്തിലാണ് അദ്ധ്യാപകർ കുട്ടികളുടെ വീടുകൾ സന്ദർശിച്ചത്
അടിയന്തിരമായി പ്രശ്നം പരിഹരിക്കണമെന്ന് നാട്ടുകാർ.
ഏകദിന അഭിനയ ശില്പശാല പ്രധാനാധ്യാപിക ആർ.ശ്രീജ ഉദ്ഘാടനം ചെയ്തു.