കോട്ടയം വടവാതുർ സെവൻത്ത്ഡേ സ്കൂളിലായിരുന്നു സംഭവം.
നേരത്തേ പരാതി നൽകിയ ഇടുക്കി സ്വദേശി ലിബിൻ കൊടുത്ത മൊഴിയിലാണ് മറ്റു 4 പേർകൂടി ഉപദ്രവിക്കപ്പെട്ടെന്ന വിവരം പുറത്തായത്.
റാഗിങ് തടയുന്നതിലും ഇടപെടുന്നതിലും വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ഇന്ന് പുലർച്ചെ ഹോസ്റ്റലിൽ നിന്നാണ് മൂന്നാം വർഷ വിദ്യാർത്ഥികളെ ഗാന്ധി നഗർ പൊലീസ് അറസ്റ്റ് ചെയ്തത്.
കവിത മാംസഭോജിയാണ് എന്ന സമാഹാരത്തിനാണ് ലഭിച്ചത് . 50,000 രൂപയും പ്രശസ്തിപത്രവും സി.എന്‍. കരുണാകരന് രൂപകല്പന ചെയ്ത ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.
ആശുപത്രിയിലെ മെഡിക്കല്‍ ബോര്‍ഡിന് പുറമേയാണിത്.
രോഗബാധിത ഫാമുകളിലെ പന്നികളെ കൊല്ലാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു.
ആദ്യ ഘട്ടത്തില്‍ 5.18 കോടി രൂപയാണ് പദ്ധതിയുടെ നിര്‍മ്മാണത്തിന് നല്‍കിയത്.
മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും.