ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ രാജീവൻ കൃഷിഭവൻ മാർച്ച് ഉദ്ഘാടനം ചെയ്തു .
കോട്ടയം പാലാ ഏഴാശ്ശേരി,സ്വദേശി പാലത്തിങ്കചാലിൽ ജേക്കബിൻ്റെ മകൻ ജോർജ് ജേക്കബ് ആണ് മരണപ്പെട്ടത്.
പ്രമുഖ പ്രഭാഷകൻ കെ.വി. സുരേഷ് ബാബു ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഇയാൾക്ക് കോഴിക്കോട് ജില്ലയിൽ പ്രവേശിക്കുന്നതിന് ആറുമാസത്തേക്ക് വിലക്ക് ഏർപ്പെടുത്തി
പിടിയിലായത് തൊട്ടിൽപ്പാലം സ്വദേശി
ആക്കിൽപുറായിൽ പ്രകാശന്റെ പോത്താണ് കിണറിൽ വീണത്.
പോലീസിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്
ഗുരുതര പരുക്കുകളോടെ യുവതി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിൽ .
തെരുവുനായ ശല്യത്തിന് പരിഹാരം കാണാൻ നടപടി വേണമെന്ന് ഐഎൻടിയുസി കൂരാച്ചുണ്ട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.