പ്രിൻസിപ്പൽ എൻ.എം. നിഷ പരിപാടി ഉദ്ഘാടനം ചെയ്തു.
കോക്കല്ലൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിന്റെ ' ഏറ്റം' എ ഗ്രേഡും മികച്ച നടന് നേട്ടവും കരസ്ഥമാക്കി
2600ലധികം അടിയോളം ഉയരമുള്ള മനോഹരമായ ഹിൽ വ്യൂ സ്റ്റേഷനാണ് കാറ്റുള്ളമല - നമ്പികുളം
ഫുഡ് ഫെസ്റ്റിന്റെ ഉദ്ഘാടനം ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.എം ശശി നിർവ്വഹിച്ചു.
ഉദ്ഘാടനം എം.കെ രാഘവന്‍ എം.പി നിർവഹിച്ചു
ജീവദ്യുതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ പി.പി പ്രേമ നിർവ്വഹിച്ചു.
സംസ്ഥാന സ്കൂൾ കായിക മേളയായ "കൊച്ചി 24 " ൽ ബോക്സിങ്ങ് ഇനത്തിൽ ആണ് ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരിക്കുന്നത്.
ഹയർ സെക്കൻ്ററി, ഹൈസ്കൂൾ വിഭാഗത്തിലാണ് മിന്നുന്ന വിജയം കൈവരിച്ചത്
ഹയർ സെക്കന്ററി വിഭാഗത്തിൽ 260 പോയിന്റും,ഹൈസ്കൂൾ വിഭാഗത്തിൽ 232 പോയിന്റും നേടിയാണ് ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത് .