ആകാശിന്റെ മുറിയില്‍ നിന്ന് പൊലീസ് 1.9 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തിരുന്നു.
12കാരനെ ഡി-അഡിക്ഷൻ സെന്ററിൽ പ്രവേശിപ്പിച്ചിരിക്കയാണ്.
കൊച്ചി നഗരത്തിൽ നാളെ 'നോ ഹോൺ ഡേ'.
2015 ലാണ് കൊക്കയ്നുമായി ഷൈനടക്കം 5 പേർ പിടിയിലാകുന്നത്.
ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.
മെഗാ മാരത്തോൺ ഡാൻസ് പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടി എത്തിയതായിരുന്നു.
എക്സൈസ് ഇന്‍സ്പെക്ടര്‍ ജയപ്രകാശിനെ ആണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
10 സര്‍വീസുകള്‍ അധികമായി നടത്തും.
എക്സ്റേ റിപ്പോർട്ടിലുണണ്ടായ ഗുരുതര പിഴവാണ് മരുന്ന് മാറി പോകാൻ കാരണമായത്.