രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളും ഈ ഹീനമായ പ്രവൃത്തിയുടെ വേദനയിലാണെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞു.
സെെന്യവുമായി ഏറ്റുമുട്ടിയെന്നും റിപ്പോർട്ട്.
പ്രതീക്ഷയും ആത്മവിശ്വാസവും നിറഞ്ഞ് നാട്ടുകാർ.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്ന് കശ്മീരിൽ എത്തും.
മൂന്ന് ഭീകരർ വനമേഖലയിൽ തമ്പടിച്ചിരിക്കുക യാണെന്നാണ് സൈന്യം അറിയിക്കുന്നത്.
ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പാക് ഭീകര സംഘടന ടിആര്‍എഫ് അഥവാ ദി റെസിസ്റ്റന്‍സ് ഫ്രണ്ട്.
നാല് സൈനികർ മരിച്ചു. ബന്ദിപ്പോറയിലാണ് സംഭവം. മൂന്ന് സൈനികർക്ക് പരിക്കേറ്റു.
വെടിയേറ്റ സൈനികന്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.