തലശ്ശേരി സെഷന്സ് കോടതി യില് നല്കിയ അപേക്ഷയിലാണ് ഉത്തരവ് പുറത്തു വന്നിരിക്കുന്നത്.
രോഗബാധ ദുബായില് നിന്നെത്തിയ യുവാവിന്.
16 വോട്ടാണ് രത്‌ന കുമാരിക്ക് ലഭിച്ചത്. എതിര്‍ സ്ഥാനാര്‍ത്ഥി ജൂബിലി ചാക്കോയ്ക്ക് ഏഴ് വോട്ടും ലഭിച്ചു.
ദിവ്യയുടെയും പ്രോസിക്യൂഷന്റെയും എ ഡി എമ്മിന്റെ കുടുംബത്തിന്റെയും വാദം ഇന്ന് കോടതി കേട്ടു.
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പി പി ദിവ്യയെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വൈകിട്ട് 4.30ന് മുളിയിൽ നടയിൽ നടക്കുന്ന പൊതുസമ്മേളനം ബൃന്ദ കാരാട്ട് ഉദ്‌ഘാടനംചെയ്യും.
അഭിനയത്തിനൊപ്പം വി പി രാമചന്ദ്രൻ നിരവധി സിനിമകളിൽ ശബ്ദവും നൽകിയിട്ടുണ്ട്.
കണ്ണൂരിൽ മഴക്കുഴി എടുക്കുന്നതിനിടെ നിധിയെന്ന് തോന്നിക്കുന്ന ഈ വസ്തുക്കൾ കണ്ടെത്തിയത്.
മേട്ടുംപുറത്ത് ഭവാനിയാണ് മരിച്ചത്.