ഇയാൾ കഞ്ചാവ് പാക്ക് ചെയ്ത് വിൽപന നടത്തുന്നതായി നേരത്തേ പോലീസിന് വിവരം ലഭിച്ചിരുന്നു
മുഖ്യാതിഥി യു.എ ഖാദർ സംസ്ഥാന അവാർഡ് ജേതാവ് ശാന്തൻ മുണ്ടോത്തിനെ ചടങ്ങിൽ ആദരിച്ചു
സിറാജ് ചിറ്റേടത്ത് പരിപാടി ഉദ്ഘാടനം ചെയ്തു
ഇയാളില്‍ നിന്നും 3.200 കിലോഗ്രാം കഞ്ചാവ് പിടികൂടി
പ്രതികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
ആന്ധ്ര സ്വദേശിയായ സിന്ദിരി നവീനെ (21)നെയാണ് പിടികൂടിയത്
പിടി കൂടിയ കഞ്ചാവിന് ചില്ലറ വിപണിയില്‍ എഴുപതിനായിരം രൂപ വിലമതിക്കും
അനുസ്മരണം വാർഡ് മെമ്പർ ചന്ദ്രിക പൂമഠത്തിൽ ഉദ്ഘാടനം ചെയ്തു.
19 വയസുള്ള അനന്തു രവിയാണ് എക്സൈസ് പിടികൂടിയത്