ഇന്നലെ രാത്രി ഒരു മണിയോടെയായിരുന്നു ആക്രമണം
അപകടമുണ്ടായത് ഇന്ന് രാവിലെയോടെ
അഞ്ചുപേർക്കെതിരെ കേസെടുക്കാനാണ് കോടതി നിർദ്ദേശം
മദ്യപിച്ച് ഡ്യൂട്ടിക്കെത്തി, ഡ്യൂട്ടി സമയത്ത് മദ്യം സൂക്ഷിച്ചു എന്നീ കുറ്റങ്ങള്‍ക്കാണ് ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്
ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറാണ് ഇത് സംബന്ധിച്ച നിർദേശം മുന്നോട്ട് വച്ചത്.
അമിത വേഗതയിൽ വന്ന ബസ് ഇടിയുടെ ആഘാതത്തിൽ ഒരു വശത്തേക്ക് മറിയുകയായിരുന്നു
കരുനാഗപ്പള്ളിയിൽ നിന്നു തോപ്പുംപടിക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്.
നിലവിൽ 250 രൂപയാണ് യാത്ര നിരക്ക്.
റെക്കോഡ് വരുമാനം ലഭിച്ചിട്ടും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാതെ കെ.എസ്.ആര്.ടി.സി;