ഡി.സി.സി. ജനറൽ സെക്രട്ടറി രാജൻ മരുതേരി യോഗം ഉദ്ഘാടനം ചെയ്തു
മരക്കൊമ്പ് വീണും മറ്റും വൈദ്യുതിക്കമ്പികൾ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുള്ളതിനാൽ പുറത്തിറങ്ങുമ്പോൾ തികഞ്ഞ ജാഗ്രത വേണം.
സി.സി.ടി.വി. ദൃശ്യങ്ങളുടെ സഹായത്തോടെയാണ് അന്വേഷണം നടത്തിയത്
പവർകട്ട് വേണമെന്ന ആവശ്യവുമായി കെ.എസ്.ഇ.ബി.
നാളെ ജോലിയിൽ നിന്നും വിരമിക്കാനിരിക്കെയാണ് സംഭവം
കാറ്റും മഴയും മൂലം രണ്ട് ദിവസം വൈദ്യുതി ബന്ധം തടസ്സപ്പെട്ടിരുന്നു
ആദ്യമായി പ്രതിദിന വൈദ്യുതി ഉപഭോഗം 11 കോടി യൂണിറ്റ് കടന്നു.
കേരളം വൈദ്യുത ക്ഷാമത്തിലേക്ക് പോകുമെന്നതിനാൽ ഉപഭോഗം നിയന്ത്രണവിധേയമാക്കണമെന്ന് കെഎസ്ഇബി.
രണ്ട് വർഷത്തിലേറെയായി കുടിശികയായ തുകയ്ക്ക് ആകർഷകമായ പലിശ ഇളവ്