കൊയിലാണ്ടി ഗവ: മാപ്പിള ഹയർ സെക്കൻ്ററി സ്കൂൾ എൻ.എസ്.എസ്. വളണ്ടിയർമാരാണ് സ്നേഹാരാമമൊരുക്കിയത്
കൊയിലാണ്ടി മാപ്പിള ഗവ: ഹയർ സെക്കൻ്ററി സ്കൂൾ എൻ.എസ്.എസ്. ക്യാമ്പിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്