അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ പരിപാടി ഉദ്ഘാടനം ചെയ്തു
സത്യജിത് റായ് ഫിലിം സൊസൈറ്റി സംഘടിപ്പിച്ച ഇന്റർ നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവെലിൽ മികച്ച സാമൂഹ്യപ്രസക്തിയുള്ള സിനിമയായാണ് "ഉപ്പിലിട്ടത്" തെരഞ്ഞെടുക്കപ്പെട്ടത്.