പാര്‍ട്ടി നടക്കുന്ന വേദിയില്‍ സി സി ടി വി പ്രവര്‍ത്തനം ഉറപ്പാക്കണമെന്നും നിർദേശം
ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ വർദ്ധിച്ച് വരുന്ന സാചര്യത്തിലാണ് സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ്
ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ കരനെൽ കൃഷി വിളവെടുപ്പ് കോഴിക്കോട് ജില്ലാതല ഉദ്ഘാടനം പേരാമ്പ്ര എം .എൽ. എ ടി പി രാമകൃഷ്ണൻ നിർവഹിച്ചു.