മരപ്പാലത്തില്‍ കൂടുതല്‍ ആളുകള്‍ കയറി നിന്നതോടെ തകരുകയായിരുന്നു
പലസ്തീൻ കലാകാരൻ റാണ ബിഷാരയും ശിൽപി സന ഫറാ ബിഷാരയുടെയും കൂട്ടുകെട്ടിൽ പിറന്നതാണ് ഈ കലാസൃഷ്ടി.
വീടുകളും ദേവാലയങ്ങളുമെല്ലാം നക്ഷത്രങ്ങളും പുൽക്കൂടുകളും കൊണ്ട് അലങ്കരിച്ചു
ചിറ്റൂർ സെന്റ് തോമസ് പള്ളിയിൽ കുർബാന അർപ്പിക്കുന്നത് തടയാൻ വന്നവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി
ഡിസംബര്‍ 12 മുതല്‍ 22 വരെ നടത്താനാണ് ക്യുഐപി യോഗം ശുപാര്‍ശ ചെയ്തത്
വിദ്യാഭ്യാസ ഗുണമേന്മാസമിതി യോഗത്തിലാണ് തീരുമാനം.
രണ്ടു മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം
രാത്രി 11 മണിക്ക് ശേഷം റോഡിൽ വാഹന പരിശോധന കർശനമാക്കും
ദേവാലയങ്ങളിൽ തിരുപ്പിറവിയുടെ കർമങ്ങൾ ആഘോഷപൂർവം നടത്തി