headerlogo

More News

പത്മജയ്ക്ക്  പിന്നാലെ ലീഡറുടെ വിശ്വസ്തനും; മഹേശ്വരന്‍ നായര്‍ ബിജെപിയില്‍ ചേര്‍ന്നു

തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനൊപ്പമെത്തിയാണ് മഹേശ്വരൻ നായർ തീരുമാനം പ്രഖ്യാപിച്ചത്.

ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്‍റെ പോസ്റ്ററിൽ ചാരി നിന്നതിന് 14കാരന് മർദ്ദനം; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

ബിജെപി കാലടി ഏരിയ വൈസ് പ്രസിഡന്റ് സതീശനാണ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചത്.

തിരുവനന്തപുരം ജില്ലയിൽ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ഇന്ന് ബിജെപിയിൽ ചേരുമെന്ന് ബി ജെ പി ജില്ല നേതൃത്വം

രാവിലെ 11 മണിക്ക് നടക്കുന്ന വാർത്താ സമ്മേളനത്തിൽ നേതാക്കൾ പാർട്ടിയിൽ ചേരുമെന്നാണ് ബിജെപി നേതാക്കൾ അറിയിച്ചിട്ടുള്ളത്.

കെ കരുണാകരന്റെ ചിത്രം ഉള്‍പ്പെടുത്തി ബിജെപി ഫ്‌ളക്‌സ് ; വലിച്ചു കീറി നശിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ബി ജെ പി നിലമ്പൂര്‍ മുനിസിപ്പല്‍ കമ്മിറ്റി സ്ഥാപിച്ച ഫ്‌ളെക്‌സ് ആണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നശിപ്പിച്ചത്.

പത്മജ, ഇനി 'താമര'യേന്തും ;  ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തി പത്മജ അംഗത്വം സ്വീകരിച്ചു.

പ്രകാശ് ജാവ്ദേക്കറുടെ വീട്ടിലെത്തി ചര്‍ച്ചകള്‍ നടത്തിയശേഷമാണ് പത്മജ പാർട്ടി ആസ്ഥാനത്തെത്തിയത്.

കെ.സുരേന്ദ്രന്റെ ഒരു മാസം നീളുന്ന കേരള പദയാത്രക്ക് ഇന്ന് തുടക്കമാകും

കാസർകോട്, താളിപ്പടപ്പ് മൈതാനിയിൽ വൈകിട്ട് മൂന്നിനാണ് ഉദ്ഘാടനം

കേരള ബിജെപിക്ക് പുതിയ മുഖം; സംസ്ഥാന ഉപാധ്യക്ഷൻ മേജർ രവി, സി രഘുനാഥ് ദേശീയ കൗൺസിലിൽ

ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയാണ് ഇരുവർക്കും പാർട്ടി അംഗത്വം നൽകിയത്.