മൂന്നാമനായി പൊലീസ് ഊര്‍ജ്ജിത അന്വേഷണത്തിലാണ്.
രാജ്യത്തെ ആദ്യ കൊറോണി ആര്‍ട്ടറി ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയത് ഇദ്ദേഹമാണ്.
ദൗത്യം വിജയിച്ചാൽ സ്പെയിസ് ഡോക്കിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.
ഈമാസം ഒൻപതിലേക്കാണ് മാറ്റിയത്.
ഉപഗ്രഹ സംയോജനത്തിന്റെ തത്സമയ ദൃശ്യങ്ങള്‍ ലഭ്യമാക്കുമെന്ന് ഐഎസ്ആര്‍ഒ.
ഈ കേസിനെ താന്‍ നിയമപരമായി തന്നെ നേരിടുമെന്നാണ് വിജേഷ് പിള്ള പറയുന്നത്.
രണ്ടു സർവീസുകളാണ് നിലവിലുള്ളത്
ബംഗളൂരുവിലെ നൈസ് റോഡിലാണ് ഇന്നലെ രാത്രി പത്ത് മണിയോടെ അപകടമുണ്ടായത്
ഇവരുടെ സാമ്പിളുകൾ വിശദമായ പരിശോധനയ്ക്ക് അയച്ചു