ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്
മഴക്കോട്ടു കൊണ്ട് മുഖം മറച്ച് കൊടുവാൾ പൊതിഞ്ഞു കെട്ടി വന്നയാൾ പൊടുന്നനെ വെട്ടുകയായിരുന്നു
പരിക്കേറ്റയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഗുരുതിത്തറയിലെ വാളെടുത്ത് വീട്ടിലെത്തിയാണ് അർജുൻ അനുജനെ ആക്രമിച്ചത്
ബൈക്കിന് സൈഡ് നൽകുന്നതുമായി ഉള്ള തർക്കമാണ് മർദ്ദനത്തിന് കാരണം
പരാതികാരിയെയും 68വയസ്സുള്ള പിതാവിനെയുമാണ് പ്രതികൾ വീട്ടിൽ ആക്രമിച്ചത്
താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം ടേക്ക് എ ബ്രേക്ക് വിശ്രമ കേന്ദ്രത്തോട് ചേര്‍ന്നുള്ള കോഫി ഷോപ്പിലാണ് അക്രമം
അനധികൃത മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ്
യുവാവിനെ ഏഴ് തവണ വെട്ടിയെന്നാണ് പൊലീസ് നൽകുന്ന വിവരം