കക്കോടി കിഴക്കുമ്മുറി സ്വദേശി പറയറുകുന്നത്ത് ഹാരിസാണ് അത്തോളി പോലീസിൻ്റെ പിടിയിലായത്.
വായാന സംസ്ക്കാരത്തെ മുൻ നിരയിൽ എത്തിച്ച മാതൃകാ വ്യക്തി
സാംസ്‌കാരിക സദസ് സിനിമ സംവിധായകന്‍ വി.എം.വിനു ഉദ്ഘാടനം ചെയ്യും.
ഗിരീഷ് പുത്തഞ്ചേരി അനുസ്മരണം ഫിബ്രവരി 10ന് നടക്കും.
ബാലുശ്ശേരി മണ്ഡലം തുക വിതരണം മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി ഇസ്മായിൽ ഉദ്ഘാടനം ചെയ്തു.
ഗുരുവായൂർ ദേവസ്വം അവകാശി മല്ലിശ്ശേരി പരമേശ്വരൻ തിരുമേനി മരം ഏറ്റുവാങ്ങി.
മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളിധരൻ ഉദ്ഘാടനം ചെയ്തു.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി. ബാബുരാജ് നിർവ്വഹിച്ചു.
ചിത്രകാരൻ ജോഷി പേരാമ്പ്ര ഉദ്ഘാടനം ചെയ്തു.