കേരള തീരത്ത് 29/11/2024 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട്
സൈമൺ ബ്രിട്ടോ ആർട്ട് ഗാലറിയിൽ സപ്തംബർ 8 മുതൽ 18 വരെയാണ് എക്സിബിഷൻ
ഏപ്രിൽ 5 വരെ സാധാരണയെക്കാൾ 2 – 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരും.
ഇനിയും ഉയർന്ന ശക്തമായ തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് സംസ്ഥാനത്ത് മുന്നറിയിപ്പ്.
വയറിളക്ക രോഗങ്ങള്‍, മഞ്ഞപിത്തത്തിന് കാരണമാകുന്ന ഹെപ്പറ്റൈറ്റീസ്-എ, ഹെപ്പറ്റൈറ്റിസ് ഇ, കോളറ, ടൈഫോയിഡ്, ഷിഗല്ല തുടങ്ങിയ അസുഖങ്ങള്‍ ചൂട് കാലത്ത് ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്.
നാളെ കോഴിക്കോട് ഉൾപ്പെടെ 10 ജില്ലകളിലും മറ്റന്നാൾ 12 ജില്ലകളിലുമാണ് കേരളത്തിൽ മഴ സാധ്യതയുള്ളത്.
ഉയര്‍ന്ന ചൂട് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതിനാൽ പൊതുജനങ്ങള്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാന്നെന്ന് അതോറിറ്റി അറിയിച്ചു.
കോഴിക്കോട് ഉൾപ്പെടെ 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.