വാടയ്ക്കൽ സ്വദേശിനി സബിതയാണ് ഭർത്താവ് സോണിയുടെ വീടിന് മുന്നിൽ സമരത്തിനൊരുങ്ങുന്നത്.
ജനുവരിയിലാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്.
ആലപ്പുഴ ഭരണിക്കാവ് സ്വദേശി പ്രിന്‍സ് ആണ് മരിച്ചത്.
ആലപ്പുഴ കണ്ടല്ലൂര്‍ സ്വദേശിയായ സുബേദാര്‍ എസ്.എസ്. പ്രദീപ് അടങ്ങുന്ന മോട്ടോര്‍ സൈക്കിള്‍ സംഘമാണ് നേട്ടം സ്വന്തമാക്കിയത്.
വാഹനത്തിന്റെ ഉടമ കാക്കാഴം സ്വദേശി ഷാമില്‍ ഖാനെതിരെയാണ് മോട്ടോര്‍ വാഹന നിയമപ്രകാരം കേസെടുത്തിരിക്കുന്നത്.
5 താലൂക്കുകൾക്ക് ഇന്ന് അവധി.
സംസ്ഥാനത്തെ 34 ഡിപ്പോകളാണ് യാത്രയൊരുക്കുന്നത്.
ബംഗാള്‍ മാള്‍ഡ സ്വദേശി ഓം പ്രകാശാണ് മരിച്ചത്.
സുനാമിക്ക് മുമ്പും ചാകരയ്ക്ക് മുമ്പുമാണ് നേരത്തെ കടല്‍ ഉള്‍വലിഞ്ഞതായി കണ്ടിട്ടുള്ളത്.