headerlogo
sports

കിനാലൂർ ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്സ് കായിക പ്രതിഭകളെ തിരഞ്ഞെടുക്കുന്നു

2012, 2013, 2014 വർഷങ്ങളിൽ ജനിച്ച കായികാഭിരുചിയുള്ള പെൺകുട്ടികൾക്ക് പങ്കെടുക്കാം

 കിനാലൂർ  ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്സ് കായിക പ്രതിഭകളെ തിരഞ്ഞെടുക്കുന്നു
avatar image

NDR News

10 Feb 2025 09:15 PM

ബാലുശ്ശേരി: ഉഷ സ്‌കൂൾ ഓഫ് അക്റ്റിക്‌സിലേക്കുള്ള 2025 വർഷത്തെ സെലക്ഷൻ ട്രയൽസ് ഉഷ സ്‌കൂൾ ക്യാമ്പസ്സിൽ മാർച്ച് ഒന്നിന് നടക്കും. 2012, 2013, 2014 എന്നീ വർഷങ്ങളിൽ ജനിച്ച കായികാഭിരുചിയുള്ള പെൺകുട്ടികൾക്ക് ട്രയൽസിൽ പങ്കെടുക്കാം. താൽപര്യമുള്ളവർ ബയോഡാറ്റ, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ, സ്പോർട്‌സ് കിറ്റ് എന്നിവ സഹിതം രാവിലെ എട്ട് മണിക്ക് കിനാലൂരിലെ ഉഷ സ്‌കൂൾ ഗ്രൗണ്ടിൽ എത്തണം. 

   പി.ടി.ഉഷ എം.പി അടങ്ങിയ സെലക്ഷൻ പാനലാണ് അത്ലറ്റുകളെ തിരഞ്ഞെടുക്കുക. വിവരങ്ങൾക്ക് ഉഷ സ്‌കൂൾ ഓഫ് അത് ലറ്റിക്സ്, കിനാലൂർ, ബാലുശ്ശേരി, കോഴിക്കോട് എന്ന വിലാസത്തിൽ (ഫോൺ :9539007640) ബന്ധപ്പെടണം.

 

 

 

NDR News
10 Feb 2025 09:15 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents