headerlogo
sports

ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടിയിൽ സമ്മർ ക്യാമ്പ് സമാപനവും ജേഴ്‌സി സമർപ്പണവും നടന്നു

സർവീസസ് ഫുട്ബോൾ താരം കുഞ്ഞിക്കണാരൻ നടുക്കണ്ടി ജേഴ്‌സികൾ കൈമാറി

 ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടിയിൽ സമ്മർ ക്യാമ്പ് സമാപനവും ജേഴ്‌സി സമർപ്പണവും നടന്നു
avatar image

NDR News

11 Jun 2024 08:07 PM

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ സമ്മർ ക്യാമ്പ് സമാപനവും ജേഴ്‌സി സമർപ്പണവും നടന്നു. ടൂത്ത് വിസ ഡെന്റൽ ഹോസ്പിറ്റൽ കൊയിലാണ്ടിയും എച്ച്.ടി.എസ്. ദുബായിയും സംയുക്തമായാണ് ജേഴ്‌സികൾ സമർപ്പിച്ചത്. 

     സർവീസസ് ഫുട്ബോൾ താരം കുഞ്ഞിക്കണാരൻ നടുക്കണ്ടിയിൽ നിന്ന് പ്രധാനാദ്ധ്യാപകൻ കെ. അശോകൻ ജേഴ്‌സികൾ ഏറ്റുവാങ്ങി. പി.ടി.എ. പ്രസിഡൻ്റ് വി. സുചീന്ദ്രൻ ചടങ്ങിൽ അദ്ധ്യക്ഷനായി. 

      ഒ.കെ. ഷിജു, എ. സജീവ് കുമാർ, നവീന ബിജു, ശ്രീലാൽ പെരുവട്ടൂർ, വി. പിൻദാസ്, നസീർ എഫ്.എം., ഷിംന, ഷജിത എന്നിവർ ചടങ്ങിൽ സംസാരിച്ചു.

NDR News
11 Jun 2024 08:07 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents