പന്നിയങ്കരയിൽ ബസ് സ്കൂട്ടർ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
പരിക്കേറ്റ ഭർത്താവ് സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി

കോഴിക്കോട്: പന്നിയങ്കരയിൽ ബസ്സ്കൂട്ടറിലടിച്ച് വീട്ടമ്മ മരിച്ചു. അരീക്കാട് കുനിയിൽ അബ്‌ദുൾ അസീസിന്റെ ഭാര്യ സുബൈദ (62) ആണ് മരിച്ചത്. പരിക്കേറ്റ ഭർത്താവ് സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി.
മക്കൾ: ഫെമിന, ഫർസാന . മരുമക്കൾ: പരേതനായ മെഹബൂബ് . അഷ്റഫ് എൻ.പി .മയ്യിത്ത് നമസ്കാരം 4 മണിക്ക് അരീക്കാട് ബറാമി മസ്‌ജിദിലും ഖബറടക്കം ഇന്ന് (വ്യാഴം) 4.30 ചെറുവണ്ണൂർ വടക്കെ ജുമുഅത്ത് പള്ളി (കൊളത്തറ )ഖബർ സ്ഥാനിൽ നടന്നു.