headerlogo
recents

തിക്കോടി പഞ്ചായത്ത് മുക്കിൽ വീണ്ടും ലോറി അപകടം

അശാസ്ത്രീയ മണ്ണ് നീക്കൽ പ്രവർത്തനം നിരവധി അപകടങ്ങൾക്കാണ് വഴിയൊരുക്കുന്നത്.

 തിക്കോടി പഞ്ചായത്ത് മുക്കിൽ വീണ്ടും ലോറി അപകടം
avatar image

NDR News

05 Feb 2025 01:58 PM

   തിക്കോടി :ദേശീയ പാത വികസനത്തോട് അനുബന്ധിച്ച് തുടർന്നു വരുന്ന അശാസ്ത്രീയ മണ്ണ് നീക്കൽ പ്രവർത്തനം നിരവധി അപകടങ്ങൾക്കാണ് വഴിയൊരുക്കുന്നത്. വീതി കുറഞ്ഞ സർവീസ് റോഡിലൂടെ പോകുന്ന വാഹനങ്ങൾ തുടർച്ചയായി അപകടത്തിൽപ്പെട്ടു കൊണ്ടിരിക്കുകയാണ്.

   ഇന്ന് വീണ്ടും ഇത്തരം ഒരു അപകടത്തിന് തിക്കോടി പഞ്ചായത്ത് മുക്കും സാക്ഷ്യം വഹിച്ചു. ചരക്കുമായി തെക്കുഭാഗത്ത് നിന്നും വരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്.

  സർവീസ് റോഡിന്റെ സൈഡിലുള്ള കുഴിയിലേക്ക് ലോറി മറിയുകയായിരുന്നു.ആളപായ മൊന്നുമില്ല, പക്ഷേ, വാഹനം ഒരു ഭാഗം തകർന്ന രൂപത്തിലാണ്.

NDR News
05 Feb 2025 01:58 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents