headerlogo
recents

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ക്യാമ്പസില്‍ എംഎസ്എഫ്- എസ്എഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടി

രക്ത സാക്ഷികളുടെ ഫ്ലക്സുകൾ സ്ഥാപിച്ചതിനെ ചൊല്ലിയുള്ള തർക്കം സംഘർഷമായി

 കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ക്യാമ്പസില്‍ എംഎസ്എഫ്- എസ്എഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടി
avatar image

NDR News

16 Jan 2025 06:12 AM

മലപ്പുറം: കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ക്യാമ്പസില്‍ സംഘർഷം. എംഎസ്എഫ്-എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ ക്യാമ്പസില്‍ ഏറ്റുമുട്ടി. ഇരുപാർട്ടികളും രക്ത സാക്ഷികളുടെ ഫ്ലക്സുകൾ സ്ഥാപിച്ചതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.   

     യൂണിവേഴ്‌സിറ്റി യൂണിയൻ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കാർണിവല്ലിനിടെയായിരുന്നു സംഘർഷം.

 

 

NDR News
16 Jan 2025 06:12 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents