headerlogo
recents

നന്തിയിൽ ഇരുപത്തിയാറുകാരന് വെട്ടേറ്റു

ഇന്ന് വൈകീട്ട് ആറരയോടെയായിരുന്നു സംഭവം

 നന്തിയിൽ ഇരുപത്തിയാറുകാരന് വെട്ടേറ്റു
avatar image

NDR News

17 Oct 2024 09:29 PM

കൊയിലാണ്ടി: യുവാക്കൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് നന്തിയിൽ ഇരുപത്തിയാറുകാരന് വെട്ടേറ്റു. 20-ാം മൈൽസിലാണ് സംഭവം. ഒറ്റക്കണ്ടത്തിൽ രോഹിത്തിനാണ് വെട്ടേറ്റത്. ഇന്ന് വൈകീട് ആറരയോടെയായിരുന്നു സംഭവം.

      പയ്യോളി സ്വദേശിയായ ബിനു ആണ് വെട്ടിയതെന്നാണ് രോഹിത് പറയുന്നത്. ബിനു കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘത്തിൽ പെട്ടയാളാണെന്നും കഞ്ചാവ് വിൽപ്പന ചോദ്യം ചെയ്തതിനെ തുടർന്നുള്ള സംഘർഷത്തിന് പിന്നാലെയാണ് തന്നെ വെട്ടിയതെന്നുമാണ് രോഹിത് പറയുന്നത്.

NDR News
17 Oct 2024 09:29 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents