headerlogo
recents

കുറ്റ്യാടി ചുരത്തിൽ ട്രാവലറിന് തീപ്പിടിച്ചു

ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു

 കുറ്റ്യാടി ചുരത്തിൽ ട്രാവലറിന് തീപ്പിടിച്ചു
avatar image

NDR News

06 Oct 2024 11:00 AM

കുറ്റ്യാടി: കുറ്റ്യാടി ചുരത്തില്‍ ട്രാവലറിന് തീ പിടിച്ച് അപകടം. ചുരത്തിലെ നാലാം വളവിലാണ് അപകടമുണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. 

      നാദാപുരത്തുനിന്നും വയനാട്ടിലേക്ക് പോവുകയായിരുന്ന ട്രാവലറാണ് അപകടം സംഭവിച്ചത്. നാദാപുരത്ത് നിന്നും 2 യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു.

NDR News
06 Oct 2024 11:00 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents