headerlogo
recents

തിക്കോടിയൻ സ്മാരക ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ എസ്. പി.സി ഓണം വെക്കേഷൻ ക്യാമ്പ് ആരംഭിച്ചു

വടകര ഡി വൈ എസ് പി ( നർക്കോട്ടിക്സ്) പ്രകാശൻ പടന്നയിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു

 തിക്കോടിയൻ സ്മാരക ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ എസ്. പി.സി ഓണം വെക്കേഷൻ ക്യാമ്പ്  ആരംഭിച്ചു
avatar image

NDR News

20 Sep 2024 02:52 PM

പയ്യോളി: തിക്കോടിയൻ സ്മാരക ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് ഓണം വെക്കേഷൻ ക്യാമ്പ് ഇന്ന്(20/9/24) ഹൈസ്കൂളിൽ ആരംഭിച്ചു.

    വടകര ഡി വൈ എസ് പി ( നർക്കോട്ടിക്സ്) പ്രകാശൻ പടന്നയിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്‌തു. പി.ടി.എ പ്രസിഡണ്ട് സബീഷ് കുന്നങ്ങോത്ത് അധ്യക്ഷത വഹിച്ചു.

     ഗ്രാമപഞ്ചായത്ത് മെമ്പർ ബിനു കാരോളി, ഹെഡ്മാസ്റ്റർ പി.സൈനുദ്ദീൻ,സ്റ്റാഫ് സെക്രട്ടറി എം.ടി.രഞ്ജിത്ത്, രാജേഷ്, കെ.പി സുബിൻ, ഒ. സൂര്യ എന്നിവർ സംസാരിച്ചു . ക്യാമ്പ് 21 ന് വൈകിട്ട് സമാപിക്കും

NDR News
20 Sep 2024 02:52 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents