headerlogo
recents

ആശുപത്രി കാൻ്റീനിൽ യുവാവ് ഷോക്കേറ്റ് മരിച്ചു.

തിരുവമ്പാടി ചവളപ്പാറ സ്വദേശി അബിൻ വിനു ആണ് മരിച്ചത്

 ആശുപത്രി കാൻ്റീനിൽ  യുവാവ് ഷോക്കേറ്റ് മരിച്ചു.
avatar image

NDR News

07 Sep 2024 08:19 PM

കൂടരഞ്ഞി:ആശുപത്രി കാൻ്റീനിൽ വെച്ച് യുവാവ് ഷോക്കേറ്റ് മരിച്ചു. തിരുവമ്പാടി സ്വദേശി ചവളപ്പാറ സ്വദേശി അബിൻ വിനു (27) ആണ് മരിച്ചത്. കൂടരഞ്ഞി കരിങ്കുറ്റി സെൻ്റ് ജോസഫ് ആശുപത്രിയിലെ കാൻ്റീനിൽ വെച്ചാണ് അപകടം.

       ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം നടന്നത്. സുഹൃത്തിനെ കാണാനായി ആശുപത്രിയിൽ എത്തിയതായിരുന്നു അബിൻ വിനു. മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

NDR News
07 Sep 2024 08:19 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents