headerlogo
recents

എൻജിഒ യൂണിയൻ ജില്ലാ സൈനിക ക്ഷേമ ഓഫീസിനു മുന്നിൽ പ്രകടനം നടത്തി

എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി ഹംസ കണ്ണാട്ടിൽ ഉദ്ഘാടനം ചെയ്തു.

 എൻജിഒ യൂണിയൻ ജില്ലാ സൈനിക ക്ഷേമ ഓഫീസിനു മുന്നിൽ പ്രകടനം നടത്തി
avatar image

NDR News

26 Aug 2024 02:20 PM

 കോഴിക്കോട് :കരാർവത്ക്കരണ ത്തിലൂടെ സൈനിക ക്ഷേമ വകുപ്പിൽ സ്ഥാനക്കയറ്റം നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ കേരള എൻജിഒ യൂണിയൻ പ്രകടനം നടത്തി.

  ജീവനക്കാരുടെ പ്രൊമോഷൻ തസ്‌തികകളായ ജില്ലാ സൈനിക ക്ഷേമ ഓഫീസർ, അഡീഷണൽ ഡയറക്ടർ എന്നിവയിലാണ്‌ കരാർ നിയമനം അടിച്ചേൽപ്പിക്കുന്നത്‌.

   ജില്ലാ സൈനിക ക്ഷേമ ഓഫീസിന് മുന്നിൽ നടന്ന പ്രകടനം എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി ഹംസ കണ്ണാട്ടിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം ദൈത്യേന്ദ്രകുമാർ, ഏരിയാ സെക്രട്ടറി യു കെ അജിത്ത്കുമാർ എന്നിവർ സംസാരിച്ചു.

NDR News
26 Aug 2024 02:20 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents