headerlogo
recents

കെജരിവാളിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു

സി ബി ഐ നൽകിയ ഹരജി പരിഗണിച്ചാണ് നടപടി.

 കെജരിവാളിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു
avatar image

NDR News

29 Jun 2024 06:56 PM

   ഡൽഹി :ഡൽഹി മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് സി ബി ഐ കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.സി ബി ഐ നൽകിയ ഹരജി പരിഗണിച്ചാണ് നടപടി.

  ഇഡി അറസ്റ്റ് ചെയ്തതിനെ തുടർന്ന് ജയിലിൽ കഴിയുന്ന കെജരിവാളിന്റെ അറസ്റ്റ് ബുധനാഴ്ചയാണ് സിബിഐ രേഖപ്പെടുത്തിയത്.

  കെജരിവാളിനെ സി ബി ഐ അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുവെങ്കിലും കോടതി മൂന്ന് ദിവസത്തേക്കാണ് വിട്ടുനൽകിയത്.

NDR News
29 Jun 2024 06:56 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents