headerlogo
recents

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിക്ക് നേരെ പീഡന ശ്രമം

പ്ലബിങ്ങ് ജോലിക്കെത്തിയ ആൾക്കെതിരെ കേസ്

 കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിക്ക് നേരെ പീഡന ശ്രമം
avatar image

NDR News

04 May 2024 08:20 PM

കോഴിക്കോട്: മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിക്ക് നേരെ പീഡന ശ്രമം. കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിക്കു നേരെയാണ് പീഡനശ്രമം നടന്നത്.

      സംഭവത്തിൽ പ്ലബിങ്ങ് ജോലിക്കെത്തിയ ആൾ പിടിയിലായി. അന്തേവാസിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മെഡിക്കൽ പൊലീസ് കേസെടുത്തത്. 

NDR News
04 May 2024 08:20 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents