headerlogo
recents

ഫോൺ വിളിച്ചിട്ട് എടുക്കാത്തതിൽ പ്രകോപനമുണ്ടായി:കെ.എസ്.ഇ.ബി ഓവർസീയറെ ഓഫീസിൽ കയറി മർദിച്ചു

കാറ്റും മഴയും മൂലം രണ്ട് ദിവസം വൈദ്യുതി ബന്ധം തടസ്സപ്പെട്ടിരുന്നു

 ഫോൺ വിളിച്ചിട്ട് എടുക്കാത്തതിൽ പ്രകോപനമുണ്ടായി:കെ.എസ്.ഇ.ബി ഓവർസീയറെ ഓഫീസിൽ കയറി മർദിച്ചു
avatar image

NDR News

15 Apr 2024 12:09 PM

പത്തനംതിട്ട: കെഎസ്ഇബി ഓവർസീയറെ ഓഫീസിൽ കയറി മർദിച്ചതിനു കേസെടുത്ത് പൊലീസ്. കാറ്റും മഴയും മൂലം തടസപ്പെട്ട വൈദ്യുതി ബന്ധം രണ്ട് ദിവസം ആയിട്ടും പുനസ്ഥാപിക്കാത്തതിന്‍റെ പേരിൽ ആയിരുന്നു മർദ്ദനം.

    പത്തനംതിട്ട വായ്പൂർ സെക്ഷൻ ഓഫീസിലെ ഓവർസീയർ വിൻസന്‍റ് രാജിനെയാണ് മർദിച്ചത്. ഫോൺ വിളിച്ചിട്ട് എടുക്കാത്തതും പ്രകോപനത്തിനു കാരണമായി. എഴുമറ്റൂർ സ്വദേശികൾ ആയ നാല് പേർക്ക് എതിരെ പെരുമ്പട്ടി പൊലീസാണ് കേസെടുത്തിട്ടുള്ളത്. 

NDR News
15 Apr 2024 12:09 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents