headerlogo
recents

കൊടുവള്ളിയിൽ പ്ലാവിൽ നിന്നുവീണ് യുവാവ് മരിച്ചു

ഒതയോത്ത് കണക്കനാംകുന്നുമ്മൽ സി.വി. ബഷീർ ആണ് മരിച്ചത്

 കൊടുവള്ളിയിൽ പ്ലാവിൽ നിന്നുവീണ് യുവാവ് മരിച്ചു
avatar image

NDR News

12 Apr 2024 06:49 PM

കൊടുവള്ളി: കൊടുവള്ളിയിൽ ചക്ക പറിക്കുന്നതിനിടെ പ്ലാവിൽ നിന്ന് വീണ് യുവാവ് മരിച്ചു. കൊടുവള്ളി ഒതയോത്ത് കണക്കനാംകുന്നുമ്മൽ സി.വി. ബഷീർ (39) ആണ് മരിച്ചത്.

      പ്ലാവിൽ കയറിയ ശേഷം തോട്ടി ഉപയോഗിച്ച് ചക്ക പറിക്കുന്നതിനിടെ തോട്ടിയിൽ ഘടിപ്പിച്ച കത്തി ദേഹത്തേക്ക് വീണാണ് അപകടമുണ്ടായത്. നില തെറ്റിയ ബഷീർ താഴേക്ക് വീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

NDR News
12 Apr 2024 06:49 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents