headerlogo
recents

എലത്തൂരിൽ ഇന്ധനവുമായി എത്തിയ ചരക്ക് ട്രെയിനിന് തീപിടിച്ചു

അരമണിക്കൂറിനുള്ളിൽ തീ അണച്ചതിനാൽ വൻ അപകടം ഒഴിവായി

 എലത്തൂരിൽ ഇന്ധനവുമായി എത്തിയ ചരക്ക് ട്രെയിനിന് തീപിടിച്ചു
avatar image

NDR News

28 Feb 2024 12:41 PM

കോഴിക്കോട് : എലത്തൂരിൽ ഇന്ധനവുമായി എത്തിയ ചരക്ക് ട്രെയിനിന് തീപിടിച്ചു.അരമണിക്കൂറിനുള്ളിൽ തീ അണച്ചു. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ഡിപ്പോയിലേക്ക് ഇന്ധനവുമായി വന്ന ട്രെയിനിന്റെ ബോഗിയിലാണ് തീപിടിച്ചത്. 

     വളരെ വേഗത്തിൽ തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. തീപിടിത്തം ഡിപ്പോയിലെ ജീവനക്കാർ ഫയർഫോഴ്‌സിനെ അറിയിച്ചില്ലെന്ന് നാട്ടുകാർ ആരോപിച്ചു.

NDR News
28 Feb 2024 12:41 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents