headerlogo
recents

കൂട്ടാലിടയിൽ യൂത്ത് ലീഗ് വിളംബര ജാഥ നടത്തി

വിദ്വേഷത്തിനും ദുർഭരണത്തിനുമെതിരെ യൂത്ത് ലീഗ് ജില്ലാകമ്മിറ്റി ഡിസംബർ രണ്ടിന് ബാലുശ്ശേരി മണ്ഡലത്തിൽ നടത്തുന്ന യൂത്ത് മാർച്ചിന്റെ സന്ദേശ മുയർത്തിയാണ് ജാഥ

 കൂട്ടാലിടയിൽ യൂത്ത് ലീഗ് വിളംബര ജാഥ നടത്തി
avatar image

NDR News

25 Nov 2023 07:38 PM

കൂട്ടാലിട : വിദ്വേഷത്തിനും ദുർഭരണത്തിനുമെതിരെ യൂത്ത് ലീഗ് ജില്ലാകമ്മിറ്റി ഡിസംബർ രണ്ടിന് ബാലുശ്ശേരി മണ്ഡലത്തിൽ നടത്തുന്ന യൂത്ത് മാർച്ചിന്റെ സന്ദേശ മുയർത്തി കോട്ടൂർ പഞ്ചായത്ത് മുസ്ലിം യൂത്തു ലീഗ് കൂട്ടാലിടയിൽ വിളംബര ജാഥ നടത്തി .

      സഫേദ് പാലോളി ,സവാദ് പി .കെ .ഹാരിസ് കെ .കെ .സവാദ് കുന്നുമ്മൽ ,ഷാനിഫ് തിരുവോട് അർഷാദ് മാസ്റ്റർ നേതൃത്വം നൽകി

NDR News
25 Nov 2023 07:38 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents