headerlogo
recents

കുറ്റ്യാടി മുള്ളൻകുന്ന് റോഡിൽ വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

മരിച്ചത് പശുക്കടവ് എഞ്ചിനിയറിങ് കോളേജ് വിദ്യാർത്ഥി

 കുറ്റ്യാടി മുള്ളൻകുന്ന് റോഡിൽ വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
avatar image

NDR News

09 Oct 2023 11:12 PM

പേരാമ്പ്ര: കുറ്റ്യാടി മുള്ളൻകുന്ന് റോഡിൽ കല്ലുനിരയിൽ മോട്ടാർസൈക്കിളും പിക്കപ്പുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. മോട്ടോർസൈക്കിളിൽ യാത്ര ചെയ്ത പശുക്കടവ് എഞ്ചിനിയറിങ് കോളേജ് വിദ്യാർത്ഥി മലപ്പുറം അരീക്കോട് സ്വദേശി അജോൺ ആണ് മരിച്ചത്. ഫുട്ബോൾ കളി കഴിഞ്ഞ് കോളേജിലേക്ക് മടങ്ങും വഴിയാണ് അപകടമുണ്ടായത്.

      കൂടെ യാത്ര ചെയ്തയാളെ പരിക്കുകളോടെ കുറ്റ്യാടി ഗവ: ഹോസ്പിറ്റലിൽ പ്രാഥമിക ചികിത്സയ്ക്കുശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

NDR News
09 Oct 2023 11:12 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents