headerlogo
recents

വെങ്ങളം റെയിൽവേ ക്രോസിന് സമീപം വയോധികൻ തീവണ്ടി തട്ടി മരിച്ചു

കാപ്പാട് വികാസ് നഗറിൽ ഊഴിക്കോൾ കുനി അബ്ദുള്ളയാണ് മരണപ്പെട്ടത്

 വെങ്ങളം റെയിൽവേ ക്രോസിന് സമീപം വയോധികൻ തീവണ്ടി തട്ടി മരിച്ചു
avatar image

NDR News

15 Mar 2023 11:52 PM

കൊയിലാണ്ടി: വെങ്ങളം റെയിൽവെ ക്രോസിന് സമീപത്ത് വെച്ച് തീവണ്ടി തട്ടി വയോധികൻ മരിച്ചു.ഇന്ന് കാലത്താണ് അപകടം നടന്നത്. കാപ്പാട് വികാസ് നഗറിൽ റൗളയിൽ താമസിക്കും ഊഴിക്കോൾ കുനി അബ്ദുള്ള (61) യാണ് മരണപ്പെട്ടത്. ഡോക്ടറെ കാണിക്കാൻ ആശു പത്രിയിലേക്ക് പോവുകയായിരുന്നു

       പിതാവ് പരേതനായ കുഞ്ഞി മൂസ.മാതാവ് പരേതയായ ഫാത്തിമ. ഭാര്യ ബുഷറ മുണ്ടിയാടി, മക്കൾ റിഷാദ്, അർഷാദ് (ഷാർജ ) മരുമക്കൾ സഅദിയ കാട്ടിലപ്പീടിക, ആയിശ വഫ കാപ്പാട്, സഹോദരങ്ങൾ മുഹമ്മദ് കോയ ഉള്ളൂര് , ഹംസ ഉള്ളൂര് , ഇമ്പിച്ചി ആ മിന കുറുവങ്ങാട്, പരേതയായ ജമീല.

NDR News
15 Mar 2023 11:52 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents