headerlogo
recents

ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗി വേർപെട്ടു

ഇന്ന് രാവിലെ ഏഴു മണിയോടെ കാസർകോട് ചന്തേര റെയിൽവേ സ്റ്റേഷനിലാണ് സംഭവം

 ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗി വേർപെട്ടു
avatar image

NDR News

05 Mar 2023 01:22 PM

കാസർകോഡ്: ഓടിക്കൊണ്ടിരുന്ന ഗുഡ്സ് ട്രെയിനിന്റെ എൻജിൻ ബോഗിയിൽ നിന്നും വേർപെട്ടു. ഏറെ ദൂരം ഓടിയശേഷമാണ് ലോകോ പൈലറ്റ് ഇക്കാര്യം ശ്രദ്ധിക്കുന്നത്. ഉടൻ തന്നെ ട്രെയിൻ നിർത്തി തിരിച്ചു വരികയായിരുന്നു. ഇന്ന് രാവിലെ ഏഴു മണിയോടെ കാസർകോട് ചന്തേര റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് സംഭവം.

      പാലക്കാടേക്ക് പോവുകയായിരുന്ന ഗുഡ്സ് ട്രെയിനിന്റെ പത്തോളം ബോഗികൾ വേർപെടുകയായിരുന്നു. ഇത് തിരിച്ചറിഞ്ഞ ലോക്കോ പൈലറ്റ് അധികൃതരെ വിവരം അറിയിച്ചു. ട്രെയിൻ അമിത വേഗതയിൽ അല്ലാത്തതിനാൽ ബോഗികൾ പാളം തെറ്റിവലിയ അപകടമില്ലാതെ രക്ഷപ്പെട്ടു

NDR News
05 Mar 2023 01:22 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents