headerlogo
recents

രാജ്യത്ത് 11,793 പേർക്ക് കോവിഡ്

ഇരുപത്തിനാല് മണിക്കൂറിനിടെ 27 കോവിഡ് മരണം

 രാജ്യത്ത് 11,793 പേർക്ക് കോവിഡ്
avatar image

NDR News

28 Jun 2022 11:31 AM

ഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 11,793 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 27 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,25,047 ആയി. പ്രതിദിനിന രോഗസ്ഥിരീകരണ നിരക്ക് 2.49 ശതമാനമാണ്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 3.36 ശതമാനവുമാണ്.

      96,700 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 9,486 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തരായത്. 98.57 ശതമാനമാണ് രോഗമുക്തി നിരക്ക്. കഴിഞ്ഞദിവസം 17,073 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

NDR News
28 Jun 2022 11:31 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents