headerlogo
recents

റെയിൽവെ ഗെയ്റ്റിൽ ജെ സീ ബി കുടുങ്ങി; ദുരന്തം ഒഴിവായി

ട്രെയിൻ സിഗ്നലിൽ വന്നു നിന്നത് ദുരന്തം ഒഴിവാകാൻ കാരണമായി.

 റെയിൽവെ ഗെയ്റ്റിൽ ജെ സീ ബി കുടുങ്ങി; ദുരന്തം ഒഴിവായി
avatar image

NDR News

27 Apr 2022 02:55 PM

  പരപ്പനങ്ങാടി : ചിറമംഗലം റെയിൽവേ ഗെയ്റ്റിൽ ജെ സി ബി കുടുങ്ങി ഗതാഗതം ഒരു മണിക്കൂറിലധികം തടസ്സപ്പെടുക യുണ്ടായി. ഇന്ന് ഉച്ചയോടെയാണ് സംഭവം.

    ജനശതാബ്ദി എക്സ്പ്രസ്സ് കോഴി ക്കോട് ഭാഗത്തേക്ക് പോകുന്നതിനായി ഗെയ്റ്റ് അടക്കാനുള്ള സമയത്താണ് ജെ സീ ബി ഗേറ്റിൽ കുടുങ്ങിയത്. തുടർന്ന് ഗെയ്റ്റ് അടക്കാൻ കഴിഞ്ഞില്ല.ട്രെയിൻ സിഗ്നലിൽ വന്നു നിന്നത് ദുരന്തങ്ങൾ ഒഴിവാ കാൻ കാരണമായി മാത്രമല്ല  നാട്ടുകാരുടെ അവസരോചിതമായ ഇടപെടലും വളരെ വേഗത്തിൽ തടസ്സങ്ങൾ നീക്കാൻ സഹായക മായി .

NDR News
27 Apr 2022 02:55 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents