കൊല്ലം പാറപ്പള്ളിയിൽ യുവാവ് കടലിൽ മുങ്ങിമരിച്ചു
ഇന്ന് രാവിലെയാണ് മൃതദേഹം കരയ്ക്കടിഞ്ഞ നിലയിൽ കണ്ടെത്തിയത്.

കൊയിലാണ്ടി: കൊല്ലം പാറപ്പള്ളി ബീച്ചിൽ യുവാവിന്റെ മൃതദേഹം കരയ്ക്കടിഞ്ഞ നിലയിൽ. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. 25 വയസ് പ്രായം തോന്നിക്കുന്ന യുവാവിന്റേതാണ് മൃതദേഹം
ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ച് വരുന്നു.