headerlogo
recents

ജില്ലയിൽ ഇന്ന് 62 പേര്‍ക്ക് കോവിഡ്

140 പേര്‍ക്ക് രോഗമുക്തി

 ജില്ലയിൽ ഇന്ന് 62 പേര്‍ക്ക് കോവിഡ്
avatar image

NDR News

19 Mar 2022 07:56 PM

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 62 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതിൽ അഞ്ചുപേരുടെ രോഗ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 55 പേര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും കേരളത്തിന് പുറത്തുനിന്നു വന്ന ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 

     ഇരുപത്തിനാല് മണിക്കൂറിൽ 1,506 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയില്‍ ചികിത്സയിലായിരുന്ന 140 പേര്‍ കൂടി രോഗമുക്തരായി. നിലവില്‍ 518 പേരാണ് ജില്ലയില്‍ കോവിഡ് ബാധിതരായി ഉള്ളത്.

 

NDR News
19 Mar 2022 07:56 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents