headerlogo
recents

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് സംസ്ഥാനത്ത് 452 കേസുകൾ

സംസ്ഥാനത്താകെ 229 പേർ അറസ്റ്റിലായി

 കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് സംസ്ഥാനത്ത് 452 കേസുകൾ
avatar image

NDR News

23 Jan 2022 10:12 PM

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് സംസ്ഥാനത്താകെ 452 പേര്‍ക്കെതിരെ കേസെടുത്തു. 229 പേരാണ് ഇന്ന് അറസ്റ്റിലായത്. 115 വാഹനങ്ങളും പിടിച്ചെടുത്തു. 

      മാസ്ക് ധരിക്കാത്ത 5000 സംഭവങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് ഒരു കേസും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു.

     ജില്ല തിരിച്ചുള്ള കണക്കുകളിൽ കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ യഥാക്രമം തിരുവനന്തപുരം സിറ്റി - 56, 22, 16, തിരുവനന്തപുരം റൂറല്‍ - 12, 9, 4, കൊല്ലം സിറ്റി - 4, 0, 0, കൊല്ലം റൂറല്‍ - 3, 3, 0, പത്തനംതിട്ട - 43, 38, 0, ആലപ്പുഴ - 8, 4, 0, കോട്ടയം - 10, 10, 33, ഇടുക്കി - 55, 2, 0, എറണാകുളം സിറ്റി - 69, 4, 2, എറണാകുളം റൂറല്‍ - 34, 6, 1, തൃശൂര്‍ സിറ്റി - 3, 3, 0, തൃശൂര്‍ റൂറല്‍ - 8, 8, 0, പാലക്കാട് - 2, 1, 0, മലപ്പുറം - 1, 0, 0, കോഴിക്കോട് സിറ്റി - 16, 20, 3, കോഴിക്കോട് റൂറല്‍ - 18, 18, 0, വയനാട് - 30, 0, 0, കണ്ണൂര്‍ സിറ്റി - 11, 11, 27, കണ്ണൂര്‍ റൂറല്‍ - 33, 33, 29, കാസര്‍ഗോഡ് - 36, 37, 0.

NDR News
23 Jan 2022 10:12 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents