headerlogo
recents

കോഴിക്കോട്​ സ്വദേശി ബഹ്​റൈനിൽ നിര്യാതനായി

വടകര കോട്ടപ്പള്ളി സ്വദേശി മുഹമ്മദ്​ തേക്കിന തറമ്മൽ ആണ്​ മരിച്ചത്

 കോഴിക്കോട്​ സ്വദേശി ബഹ്​റൈനിൽ നിര്യാതനായി
avatar image

NDR News

18 Dec 2021 09:51 PM

മനാമ: കോഴിക്കോട്​ സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന്​ ബഹ്​റൈനിൽ നിര്യാതനായി. വടകര കോട്ടപ്പള്ളി സ്വദേശി മുഹമ്മദ്​ തേക്കിന തറമ്മൽ (52) ആണ്​ മരിച്ചത്​. 

       32 വർഷമായി ബഹ്​റൈനിലുള്ള ഇദ്ദേഹം സിത്ര നൂർ അൽ നൂർ കഫ്​റ്റീരിയയിൽ ജോലി ചെയ്യുകയായിരുന്നു. പിതാവ്​: സൂപ്പി, മാതാവ്​: മാമി. 

       ജമീലയാണ്​ ഭാര്യ. മക്കൾ: ജംഷീന, മുഹ്​സിന, മുഹമ്മദ് മിദ്​ലാജ്. സഹോദരങ്ങൾ: അബ്​ദുലൈസ്, അഷ്​റഫ് (ബഹ്​റൈൻ), ഹബീബ് (ഖത്തർ), ലബീബ. മരുമക്കൾ: സജീർ കാക്കുനി, സുഹൈൽ കാക്കുനി.

NDR News
18 Dec 2021 09:51 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents