headerlogo
pravasi

ബഹ്റൈനിൽ നബിദിനത്തിൽ അവധി പ്രഖ്യാപിച്ചു

സെപ്റ്റംബർ 27 നാണ് അവധി പ്രഖ്യാപിച്ചത്

  ബഹ്റൈനിൽ നബിദിനത്തിൽ അവധി പ്രഖ്യാപിച്ചു
avatar image

NDR News

22 Sep 2023 06:57 PM

ബഹ്‌റൈൻ: നബിദിന അവധി പ്രഖ്യാപിച്ച് ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഉത്തരവിറക്കി.

    സെപ്റ്റംബർ 27 ന് ബുധനാഴ്ച്ചയാണ് അവധി പ്രഖ്യാപിച്ചത്. ഈ ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ അതോറിറ്റികളും മന്ത്രാലയങ്ങളും അവധിയായിരിക്കുമെന്ന് സർക്കുലർ വ്യക്തമാക്കുന്നു.

 

NDR News
22 Sep 2023 06:57 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents